ബിജെപിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ശൈലജ സോമനാണ് സിപിഎം അംഗം സ്മിത വോട്ടു ചെയ്തത്
2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്.
ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജി വച്ചിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 39 വോട്ടുകള്‍ ലഭിച്ചു
വണ്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സരിച്ച സുല്‍ഫത്തിന് വെറും 56 വോട്ടുകളാണ് കിട്ടിയത്
ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ പോയി കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു
വരുന്ന ജനുവരി മുതല്‍ അഭയാര്‍ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്കാന് കഴിയുമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന ഉദ്ദേശത്തിലാണ് സിഎഎ നടപ്പിലാക്കിയതെന്നും കൈലാഷ് വിജയവര്‍ഗിയ
വരാണസിയില്‍ നിന്നാണ് പ്രധാനമന്ത്രി മോദി രണ്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത് കോണ്‍ഗ്രസ്-എന്സിപിശിവസേന സഖ്യം വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു
രാജസ്ഥാനില്‍ ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണ് ആര്‍എല്‍പി. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.