ധന്‍പൂരിലെ കതാലിയയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മണിക് സര്‍ക്കാറിന്റെ പരാമര്‍ശം.
ഡോക്യുമെന്ററിയില്‍ തന്നെ ഇന്ത്യ സര്‍ക്കാറിന് മറുപടി നല്കാന് അവസരം നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല എന്നും ബി.ബി.സി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു
കേന്ദ്ര കായിക മന്ത്രാലയത്തിന് നല്കിയ കത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചത്.
അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസാണ് 33കാരനായ സണ്ണി ഷായെ അറസ്റ്റ് ചെയ്തത്
പക്ഷേ കോണ്‍ഗ്രസിതര മുന്നണിയെന്ന മോഹവുമായി നടക്കുന്ന റാവുവിനും പിണറായി അഖിലേഷാദികള്‍ക്കും മുത്തശ്ശി ചത്താലും കട്ടിലൊഴിയണമെന്ന മോഹം മാത്രമേ ഉള്ളൂ! അതിനാണ് അവര്‍ കോണ്‍ഗ്രസിനെ അകറ്റുന്നത്. പ്രധാനമന്ത്രിപദമോഹമാണ് റാവുവിനെ മുന്നോട്ടുനയിക്കുന്നത്.
സമൂഹത്തിൽ ഛിദ്രത വളർത്തുന്ന പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനനത്തിന്റെ എമര്‍ജന്‍സി വാതില്‍ ബിജെപി എംപി തേജസ്വി സൂര്യ തുറന്നത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.സംഭവത്തില്‍ തേജസ്വി മാപ്പുപറഞ്ഞതായും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു....
ന്യൂഡല്‍ഹി: റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങിന് എതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങള്‍. പരിശീലന ക്യാമ്ബില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി. ബ്രിജ് ഭൂഷണും പരിശീലകരും...
മഞ്ചേശ്വരം തിര ഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
ന്യുഡൽഹി : മധ്യപ്രദേശിലെ ഇൻഡോറിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച പ്രവാസി ഭാരതീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പണമടച്ച് രജിസ്റ്റർ ചെയ്ത് എത്തിയ പ്രതിനിധികൾക്ക് ഇരിപ്പിടം ഇല്ലാതായി. പ്രധാനമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പകുതിയോളം പ്രതിനിധികൾക്ക് ഹാളിൽ...