ഇനി ജഗദീഷ്പൂര്‍ എന്നായിരിക്കും ഇസ്ലാം നഗര്‍ അറിയപ്പെടുക.
ഗാന്ധിജി ആത്മഹത്യചെയ്തതാണെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ തനിപ്പകര്‍പ്പാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം ആരോപിച്ചു.
കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും കൂറുമാറി
തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചു
വിദ്വേഷത്തിനെതിരായ സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളോട് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി
കോഴിക്കോട് മെഡിക്കല്‍ കോളേജ് സി ഐ ക്കെതിരെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പരാതി നല്കി
തമിഴ്നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.
കേന്ദ്ര സര്‍ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്‍ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാലസംഭവങ്ങള്‍ ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്.
ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറ്
പ്രവര്‍ത്തകകും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.