സംഭവത്തില്‍ തിരുനെല്‍വേലി ബിജെപിയുടെ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ ബന്ധു ഉള്‍പ്പെടെ 3 പേര് അറസ്റ്റിലായി.
കേസുമായി ബന്ധപ്പെട്ട് തീര്‍ത്ഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
മതപരമായ സമ്മേളനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉച്ചഭാഷിണി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ ബുള്‍ഡോസര്‍ നടപടി.
ആഗസ്റ്റ് 10ന് പ്രവിന്‍രാജ് 'സങ്കി പ്രിന്‍സ്' എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു.
ആദ്യം നാടന്‍ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു