കൊല്‍ക്കത്ത: കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്ളോറിഡയയില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബംഗാളിലെ മുര്‍ഷിദാബാദിലെ പോളിടെക്നിക് വിദ്യാര്‍ഥിക്കാണ്...
ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാനയിലെ ആര്.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഗോസായിയുടെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ‘ ആര്.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയുടെ കൊലപാതകത്തെ ഞാന്‍...
കേരളത്തിനെതിരെ ബി.ജെ.പി ദേശീയ നേതാക്കള്‍ തുടരെത്തുടരെ നടത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും അങ്കലാപ്പ്. ദേശീയ നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയും പരാതിയും സംസ്ഥാന നേതാക്കള്‍ക്കുള്ളതായാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ചങ്കിടിപ്പ് വര്‍ധിപ്പിച്ച് ആര്.എസ്.എസ് സര്‍വേ. ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കാലിടറുമെന്നാണ് സംഘ്പരിവാറിന്റെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ നേടി ഒന്നാമതെത്തുമെന്നും ബി.ജെ.പിക്ക്...
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കുമെന്ന് ആര്.എസ്.എസ് സൈദ്ധാന്തികനുമായ കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അദ്ദേഹം നടത്തിയ ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം. ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത്...
ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മതപരമായ ചടങ്ങുകളില്ലാതെ ലിങ്കായത്ത് രുദ്രഭൂമി ശ്മനാശനത്തിലായിരുന്നു സംസ്കാരം. യുക്തിവാദിയായ സഹോദരിയുടെ മൃതദേഹം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സഹോദരന് ഇന്ദ്രജിത്ത്...
വാരാണസി: നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണാസിയില്‍ മോദിക്കെതിരെ പോസ്റ്ററുകള്‍. മോദിയെ കാണാനില്ലെന്ന് പോസ്റ്ററുകളില്‍ പറയുന്നു. വാരാണസി എം.പിയെ കാണാനില്ലെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. മോദിയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കണ്ടുതുടങ്ങിയത്. പോസ്റ്ററുകളില്‍ മോദിക്കുള്ള വിമര്‍ശനവുമുണ്ട്. നിയമസഭാ...
തിരുവനന്തപുരം: രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. അതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. മമത ബാനര്‍ജിയടക്കമുള്ള...
തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് കേരള നേതൃത്വം. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആര്.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് അതൃപ്തി അറിയിച്ചിട്ടുണ്ട്....