മീററ്റ്: ബി.ജെ.പി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമയില്‍ ദളിത് അഭിഭാഷകര്‍ ശുദ്ധിക്രിയ നടത്തി. പാലും ഗംഗാജലവും ഉപയോഗിച്ചാണ് ശുദ്ധിക്രിയ നടത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജില്ലാ കോടതിക്ക് സമീപം സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമയിലാണ് ബി.ജെ.പി നേതാവ്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്.ബി.ഐ) ബോര്‍ഡില്‍ ആര്.എസ്.എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന് ഗുരുമൂര്‍ത്തിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഗുരുമൂര്‍ത്തിയെ താല്‍ക്കാലിക അനൌദ്യോഗിക ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. രാജ്യത്തെ നിര്‍ണായക...
പനാജി: ഗോവയില്‍ പാഠപുസ്തകത്തില്‍ നിന്ന് രാഷ്ട്ര ശില്പി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ഫോട്ടോ മാറ്റി ആര്.എസ്.എസ് നേതാവായിരുന്ന വിനായക് സവര്‍ക്കറുടെ ഫോട്ടോ വെച്ചു. ഗോവയിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്കത്തിലാണ് നെഹ്റുവിനെ പകരം സവര്‍ക്കര്‍...
റാഞ്ചി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നില്‍ക്കുമെന്ന് ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലാണ്. ക്രിസ്ത്യാനികള്‍ വിശുദ്ധ പശു എന്നാണ് പറയുന്നത്. സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ...
ന്യൂഡല്‍ഹി: രാജ്യത്ത് ശരിഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടില്ലയെന്ന് ഓള് ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. എല്ലാ ജില്ലകളിലും ശരിഅത്ത് നിയമപ്രകാരം കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഓള് ഇന്ത്യാ...
ന്യൂഡല്‍ഹി: ആര്.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ശില്പി രഘുനാഥ് മൊഹപത്ര, ദളിത് നേതാവ് രാം ഷക്കല്‍ എന്നിവരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ്...
കൊല്ലം: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും ഹിന്ദുത്വ തീവ്രവാദികളുടെ അക്രമം. പശുക്കടത്ത് ആരോപിച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപാരികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. അക്രമത്തില്‍ പരിക്കേറ്റ കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയങ്കര ചന്തയില്‍...
കൊച്ചി: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ട ഹിന്ദു യുവാക്കളെ ആര്.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാര്‍ നിരുത്സാഹപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്ത്തകന്. ഈ തെളിവ് ഹാജരാക്കിയാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ബി.ജെ.പി വക്താവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അന്ന് തന്നെ...
മുംബൈ: ആര്.എസ്.എസ് നല്കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് മുംബൈ കോടതിയില്‍ ഹാജരാകും. 2014ല്‍ രാജേഷ് കുന്ദെ എന്ന ആര്.എസ്.എസ് പ്രവര്ത്തകന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്. മുംബൈയില്‍ നടന്ന...
നാഗ്പൂര്‍: രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കാന്‍ ശ്രമിക്കരുതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നാഗ്പൂരില്‍ ആര്.എസ്.എസ് ത്രിതിയ വര്‍ഷ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും പ്രാദേശികതയും വിദ്വേഷവും കൊണ്ടുള്ള നിര്‍വചനം ദേശീയതയെ തകര്‍ക്കും. ജനാധിപത്യം ഒരു...