2002 ഫിബ്രവരിയിലായിരുന്നു മുസ്ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്‍ നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതേവര്‍ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്‍ഷത്തിന്...
നീതിയുടെ അളവുകോല്‍ വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര് ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്‍ പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്.എസ്.എസ് ദൗത്യം കണ്ടപ്പോള്‍ തോന്നിയത്.
പിടിയിലായവര്‍ കന്യാസ്ത്രീകളോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരല്ലെന്നും എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
നിരന്തരം സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകളിലും ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ആര്‍എസ്എസ് നോമിനിയായിരുന്നെങ്കിലും അമിത് ഷായുടെ വിശ്വസ്തനായി മാറിയതോടെ ആര്‍എസ്എസ് നേതൃത്വത്തിനും രാം മാധവിനോട് അതൃപ്തിയുണ്ട്.
ഗാന്ധിനഗര്‍: പശുവിന്റെ ആക്രമണത്തില്‍ ബി.ജെ.പി എംപിക്ക് ഗുരുതര പരിക്ക്. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ലീലാധര്‍ വഗേല്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലക്കും പരിക്കേറ്റ 83 കാരനായ എം.പിയെ തീവ്രവരിചരണ...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എതിരാളികള്‍ അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബി.ജെ.പി നേതാവ് പ്രഗ്യാസിങ് ഠാക്കൂര്‍. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദമാണെന്നാണ് പ്രഗ്യയുടെ ആരോപണം. അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, ബാബുലാല്‍ ഗൗര്‍...
ന്യൂഡല്‍ഹി: പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ സസ്പെന്‍ഷനില്‍ തുടരുന്ന...