കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു
അതേസമയം വര്‍ഗീയതയും മതേതരത്വവും ഒരുപോലെ വിളമ്പി നേട്ടമുണ്ടാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറാന് ശിരോമണി അകാലിദള്‍ തീരുമാനിച്ചു. കര്‍ഷകരുടെ വിളകളുടെ വിപണനം പരിരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം ഉറപ്പുനല്കുന്നതില് കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം അനുവദിച്ചില്ലെന്നും കാര്‍ഷിക ബില്ലുകളുമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട...
മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇത് ഇനിയൊരിക്കലും 'വാജ്പേയി ജി'യോ 'ബാദല്‍ സാഹബോ' വിഭാവനം ചെയ്ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹരിയാനയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ രണ്ട് ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എമാര്‍ പങ്കെടുത്തു. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ ബിജെപിയുമായുള്ള സഖ്യ സര്‍ക്കാറിന്റെ ഭാഗമാണ് ജെജെപി. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്കൊപ്പം ബര്‍വാല എംഎല്‍എ...
റാഞ്ചി: ജാര്‍ഖണ്ഡില്‍ 2014ല്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരെ ബിജെപി വിലക്ക് വാങ്ങിയെന്ന ആരോപണവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ഡി....
പാറ്റ്ന: ബീഹാറില്‍ എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത കനക്കുന്നു. ബി.ജെ.പി-ജെ.ഡി.യു കക്ഷികള്‍ക്കിടയിലെ ഭിന്നത പരസ്യമായ വാക്പോരിലേക്ക് കടന്നിരിക്കുകയാണ്. ജെ.ഡി.യു നേതാവായ സഞ്ജയ് സിങ് ആണ് ബി.ജെ.പിക്കെതിരെ പരസ്യമായ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബീഹാറില്‍ ബി.ജെ.പിക്ക് സഖ്യകക്ഷി വേണ്ടെങ്കില്‍ ലോക്സഭാ...
മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള...
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ കാണിച്ചാല്‍ ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി എന്‍.ഡി.എയുടെ മുഖമായിരിക്കാം. പക്ഷെ ബീഹാറില്‍ ജനങ്ങള്‍ വോട്ട് ചെയ്യുക നിതീഷ് കുമാര്‍ ഗവര്‍ണമെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാകും-ജെ.ഡി.യു...
ഡല്‍ഹി: ബീഹാറിന് പ്രത്യേകപദവിയെന്ന ആവശ്യം ശക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ രംഗത്ത് വന്നതോടെ എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി മുന്നണി വിട്ടത്....