ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാല്‍ അവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു.
73 കാരനായ ഇദ്ദേഹത്തോടൊപ്പം ബി.ജെ.പിയുടെ ടികംഗഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭക്തി തിവാരിയടക്കം നിരവധി പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച ആളാണെന്നും അവര്‍ ഒരു വിഷകന്യയല്ലേയെന്നുമാണ് ബസനഗൗഡ ചോദിച്ചത്. കര്‍ണാടകയില്‍ കോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്...
കൈക്കൂലി പണമായ എട്ടുകോടി രൂപ ലോകായുക്ത റെയ്ഡില്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് എം.എല്‍.എ ഒളിവില്‍ പോയിരിക്കുകയാണ്
കർഷകർ എന്ന് വിളിക്കപ്പെടുന്നവർ രാജ്യത്ത് കർഷക പ്രക്ഷോഭത്തിന്റെ പേരിൽ പിക്നിക് നടത്തുകയാണെന്നും രാജസ്ഥാനിലെ ബി ജെ പി എം എൽഎ മദൻ ദിലാവർ പറഞ്ഞു.
ആഗസ്റ്റ് 16 ന് യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണ് ഡെറാഡൂണ്‍ പൊലീസ് ബി.ജെ.പി എം.എല്‍.എ മഹേഷ് സിംഗ് നേഗിക്കെതിരെ കേസെടുത്തത്. ഐ.പി.സി376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നി വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്.
ലഖ്നൗ: ഉന്നാവോ വാഹനാപകടക്കേസില്‍ ലഖ്നൗ പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ അടക്കമുള്ളവര്‍ക്കെതിരെ കൊലപാതക കുറ്റമില്ല. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് എം.എല്‍.എക്കെതിരെ ചുമത്തിയിരിക്കുന്നത്....
ബിജെപി എംഎല്‍എയുടെ സ്കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം . താനെയിലെ മിരാ റോഡിലുള്ള സെവന് ഇലവന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കുന്നത്. ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം....
ബാംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു പേര് മരിച്ചു. തുംകുര്‍ ജില്ലയിലെ കുനിഗലില്‍ വെച്ചാണ് അപകടമുണ്ടായത്. ബി.ജെ.പി എം.എല്‍.എ സി.ടി.രവി സഞ്ചരിച്ച വാഹനം രാത്രി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മരിച്ചവര്‍...
ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ഭാനുശാലിയെ ട്രെയിനിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റിയിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും...