ഒരു പൂച്ചയാണ് ഇറച്ചിക്കഷണം തെരുവില് നിന്ന് ക്ഷേത്രത്തിനുള്ളില് കൊണ്ടിട്ടതെന്ന് സിസിടിവി ദൃശ്യങ്ങള് സഹിതം പൊലീസ് പുറത്തുവിട്ടു.
നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്ജിച്ചയാളാണ് രാജ സിങ്.
അടല് ബിഹാരി വാജ്പേയിയുടെ ജന്മവാര്ഷിക ദിനത്തില് നടത്തിയ പരിപാടിയില് പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്.
എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.
ഉത്തര്പ്രദേശിലെ ബില്സി മണ്ഡലത്തിലെ ബിജെപി എംഎല്എയായ ഹരീഷ് ഷാക്യക്കെതിരെയാണ് കേസ്
ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്ദ്ധിച്ചാല് അടുത്ത ഇരുപത്, മുപ്പത് വര്ഷത്തിനുള്ളില് ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില് ഉണ്ടാവില്ലെന്നും ഗോവയിലെ കുര്ചോറമില് ബജ്റംഗ്ദള് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. ബുൾഡോസർ നിയമത്തിനെതിരെ അവർ പല നടപടി ക്രമങ്ങളും നിർദേശിച്ചിട്ടുണ്ട്.
ബിജാപൂർ സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.
ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില് ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്.എ പുറത്തിറക്കിയ വിഡിയോയില് പറഞ്ഞു.
'പാകിസ്താന്റെ പകുതിയും ദിനേശ് ഗുണ്ടു റാവുവിൻ്റെ വീട്ടിലാണ്' എന്ന യത്നലിൻ്റെ വിവാദ പ്രസ്താവനയ്ക്കെതിരെ കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവിൻ്റെ ഭാര്യ തബസ്സും റാവുവാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.