ഹോഷിയാര്‍പൂരില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ അറോറ അമരീന്ദര്‍ സിങ് സര്‍ക്കാരില്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു.
കർണാടകയിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദിയൂരപ്പ മകന് സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
നടനും ബി.ജെ.പി യുടെ തിരുവനന്തപുരം സ്ഥാനാർത്ഥിയുമായിരുന്ന കൃഷ്ണ കുമാറും ബി.ജെ.പി വിടുന്നു. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന വാർത്ത സജീവമാണ്. അഖിലേന്ത്യാ പ്രസിഡൻ്റ് ജെ.പി നദ്ദ പങ്കെടുത്ത യോഗത്തിൽ വേദിയിൽ ഇടം...