തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതിന് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ ലോകായുക്ത നേരിട്ട് അന്വേഷിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെയും സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്.എസ് വിനോദിന്റെയും പങ്കാണ്...
ഡല്‍ഹി: ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചതായാണ് സൂചന. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ ഈ വിഷയവും...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് വിലയിട്ട് ബംഗാളിലെ ബി.ജെ.പി യുവനേതാവ് യോഗേഷ് വര്‍ഷണേയ്. മമതയുടെ തലവെട്ടി കൊണ്ടുവന്നാല്‍ 11ലക്ഷം രൂപ പാരിതോഷികമായി തരാമെന്ന് യോഗേഷ് പറഞ്ഞു. ബിര്‍ബുമില്‍ ഞായറാഴ്ച്ച നടന്ന റാലിക്കുനേരെയുണ്ടായ...
ജല്‍പൈഗുരി: പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്വര്ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി...