നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്‍വിക്ക് ശേഷം കുഴല്‍പണ കേസിലും പാര്‍ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്‍ പക്ഷേ ഒന്നാം സ്ഥാനം നേടാനായി....
ബി.ജെ.പി നേതാക്കൾക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ
പാര്‍ട്ടിക്ക് വേണ്ടി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച ഞാന്‍ ഇനി നേതാക്കളുടെ ചവിട്ടു പടിയാകാന്‍ ആഗ്രഹിക്കുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ദൂരം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു.
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ കലാപം. തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളക്കെതിരെയാണ് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്. മുരീളധരപക്ഷത്തെയും...
നിയമസഭയില്‍ കേരളത്തിലെ ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി പാര്‍ട്ടിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍. ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ‘ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും...
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് 11 സീറ്റുകള്‍ കിട്ടുമെന്നത് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വ്യാമോഹം മാത്രമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ല....
ലുഖ്മാന് മമ്പാട് കോഴിക്കോട്: രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചതത്വത്തിനും വടംവലിക്കും ശേഷം അഡ്വ.പി.എസ് ശ്രീധരന് പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത് ബി.ജെ.പിക്ക് അകത്ത് പുതിയ പോര്‍മുഖം തുറക്കും. പ്രസിഡന്റ് പദത്തിനായി നേര്‍ക്കുനേര്‍ പോരാട്ടത്തിലായിരുന്ന വി മുരളീധരന്...
കോഴിക്കോട്: ആര്.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം. കുമ്മനത്തെ മാറ്റിയത്...
തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് പാര്‍ട്ടി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലുമാണ് വവിമര്‍ശനമുയര്‍ന്നത്. കേരളത്തിലെ പാര്‍ട്ടി നേതാക്കളിലെ ഭിന്നതയാണ്...