വഖഫ് ഭേദഗതി നിയമത്തില്‍ രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കവെയാണ് തെറ്റായ വിവരങ്ങള്‍ പ്രചചരിപ്പിക്കാന്‍ പി.ഐ.ബി ശ്രമിക്കുന്നത്.
തുടര്‍ച്ചയായി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഈ നടപടി.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്ന വിമര്‍ശനമാണ് ഇന്ത്യ സഖ്യം ഉയര്‍ത്തുന്നത്.
മാര്‍ച്ച് 31നാണ് ഈസ്റ്റര്‍. മാര്‍ച്ച് 30 ശനി, 31 ഞായര്‍ എന്നീ ദിനങ്ങളാണ് പ്രവര്‍ത്തി ദിനമാക്കി ഉത്തരവിറക്കിയത്.
2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വര്‍ഗീയ കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കര്‍ണാടകയില്‍ അധികാര തുടര്‍ച്ച സ്വപ്നം കാണുന്ന ബി.ജെ.പിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം ശക്തം. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി കന്നട മാധ്യമ സ്ഥാപനമായ ഈദിന നടത്തിയ പ്രീ പോള്‍ സര്‍വേ പറയുന്നു....
റോഡില്‍ ഇറങ്ങിയുള്ള ആഘോഷങ്ങള്‍ വെണ്ടെന്ന മാര്‍ഗനിര്‍ദ്ദേശവുമായി യുപി സര്‍ക്കാര്‍. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് മാര്‍ഗനിര്‍ദ്ദേശം. ഗതാഗതം തടസപ്പെടുത്തിയുള്ള മതപരമായ ഒരു ആഘോഷവും നടത്തേണ്ടെന്നാണ് ഉത്തരവ്. മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളില്‍...
ന്യൂഡല്‍ഹി: നെഹ്റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘നെഹ്റു: ദി ഇന്വെന്ഷന് ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്...
മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന് അപകടത്തിലാണെന്ന് സെയ്ഫ് പറഞ്ഞു. ക്വിന്റിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്....