ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ആണ് റോക്കി റാണയുടെ അതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.
പട്നയിലെ വീര്‍ചന്ദ് പട്ടേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബിജെപി ഓഫീസ് മുന്നില്‍ വെച്ചാണ് റാലിക്കെതിരെ അക്രമമുണ്ടായത്. 'നരേന്ദ്ര മോദി സിന്ദാബാദ്', 'ബിജെപി സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു അക്രമണം. വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ മുന്‍ എംഎല്‍എയെ...