ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖകള്‍ ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ചിദംബരം ആരോപിച്ചു. ഇതില്‍ തെറ്റൊന്നും കാണുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍...
ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി എം.എല്‍.എയും മുന്‍ എം.എല്‍.എയും സമുദായ നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെന്‍ഡുഖേഡ മണ്ഡലത്തില്‍ നിന്ന്...
റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ വാജ്പേയിയുടെ അനന്തരവള്‍ മത്സരിക്കും. മുന്‍ പ്രധാനമന്ത്രിയായ അന്തരിച്ച വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് രമണ്‍സിങ്ങിനെതിരെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനമായത്. രാജ്നന്ദ്ഗാവ് മണ്ഡലത്തിലാണ് കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക....
പനാജി: ഗോവന്‍ രാഷ്ട്രീയത്തില്‍ നാടകീയത സൃഷ്ടിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര് എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍...
വാര്‍ധ(മഹാരാഷ്ട്ര): രാജ്യത്ത് രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ്. ഭീഷണിയും പീഡനവും ആവര്‍ത്തിക്കപ്പെടുകയാണ്. ഗാന്ധി വധത്തിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും വാര്‍ധ സേവാഗ്രാമില്‍ ചേര്‍ന്ന പ്രതീകാത്മക പ്രവര്‍ത്തക...
ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന് മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള നേതാവാണ്. കോണ്‍ഗ്രസില്‍...
ന്യൂഡല്‍ഹി: നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിന്‍വാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന നിയമസഭകളിലേക്ക്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം പൊളിക്കാനുള്ള ബി.ജെ.പി തന്ത്രത്തിനെതിരെ മറുനീക്കവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ തെരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയാല്‍ ഇത് മുതലെടുത്ത് ബി.ജെ.പി പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള...
പറ്റ്ന: ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടനയായ ഭീം ആര്‍മി രംഗത്ത്. ആര്.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ബിഹാറില്‍ ദലിത് വിഭാഗത്തിനിടയില്‍ പ്രചാരമുള്ള ഭീം ആര്‍മി...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണറെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് മറുപടിയായി നാല് സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായീകരണത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍...