ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു പണ്ഡിറ്റല്ലെന്നും ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ലെന്നും രാജസ്ഥാന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണ് പണ്ഡിറ്റ് എന്നും അഹൂജ...
ലഖ്നൗ: പുരാണങ്ങളുമായി ആധുനികതയെ കൂട്ടിക്കെട്ടുന്ന വിചിത്രമായ പ്രസ്താവനകള്‍ക്ക് കുറവില്ല. രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നുവെന്ന യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടെ പ്രസ്താവനയാണ് പുതിയത്. ഇതിന് തെളിവാണ് സീതയുടെ ജനനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ...
വര്‍ഗീയ ഹിന്ദുത്വ സംഘടനകളുടെ ഉത്ഭവം മുതലിങ്ങോട്ട് നാം കേട്ടും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പ്രസ്താവനകളും നടപടികളും മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനും പൈതൃകത്തിനും എത്ര മാരകമായ പ്രഹരമാണ് ഏല്പിച്ചുകൊണ്ടിരിക്കുന്നത്! ലോകം ശാസ്ത്ര പുരോഗതിയുടെ നെറുകയിലേക്ക്...
ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഭഗവാനും ഇസ്ലാമും തമ്മിലുളള യുദ്ധമാകുമെന്ന് വര്‍ഗീയ പടര്‍ത്തുന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഭായ്റിയിലെ ബിജെപി എംഎല്‍എ. സുരേന്ദ്ര സിങാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നത്. ഉത്തര്‍പ്രദേശില്‍...
ജയ്പുര്‍: ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്ന വാദവുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വസുദേവ് ദേവ്നാനി പറഞ്ഞു. ‘ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന് കണ്ടുപിടിക്കുന്നതിന് 1000 വര്‍ഷം...