ന്യൂഡല്‍ഹി: ഉപവാസ സമരത്തിന് ഇറങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി പാര്‍ട്ടി നേതൃത്വം. പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി...
കൊച്ചി: വരാപ്പുഴയില്‍ ആര്.എസ്.എസിന്റെ വീടുകയറിയുള്ള അക്രമത്തില്‍ ഗൃഹനാഥന് തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചു പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം....
ലഖ്നൗ: ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗ കുറ്റത്തിന് പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി...
ലക്നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യാ...
ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബി.ജെ.പി നേതാവ് രാജ സിംങ് ചൗഹാന്. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് കഴിഞ്ഞ ദിവസം രാജ...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട്...
ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തതെന്ന് കനിമൊഴി പറഞ്ഞു. ബി.ജെ.പിക്ക് തമിഴ്നാട്ടില്‍...
അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു. പാര്‍ട്ടി...
ലക്നൗ: മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടിച്ചുകയറി ജനങ്ങള്‍ പാക്കിസ്താന് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനതിരെ ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലാ മജിസ്ട്രേറ്റ് രാഗവേന്ദ്ര വിക്രം സിംഗ് രംഗത്ത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി പാക്കിസ്താന് വിരുദ്ധമുദ്രാവാക്യം വിളിക്കുന്നത് ഒരു ട്രെന്‍ഡായി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ പരാതി നല്കി. കോണ്‍ഗ്രസ് കൈപ്പത്തി ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ചാണ് ഉപാധ്യായ പരാതി നല്‍കിയിരിക്കുന്നത്. ആറു പേജുള്ള പരാതിയില്‍ കൈപ്പത്തി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന്...