kerala2 years ago
മൂന്നാറില്‍ കുതിര സവാരിക്കിടെ പെണ്‍കുട്ടിയെ പുറകിലെത്തിയ കുതിര കടിച്ചു
മൂന്നാറില്‍ കുതിര സവാരിക്കിടെ പെണ്‍കുട്ടിയെ പുറകിലെത്തിയ കുതിര കടിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം മാട്ടുപ്പെട്ടി സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെയിലാണ് അപകടം....