ഇത്രയും കാലം തലമറിഞ്ഞ് ഇരട്ടിപ്പിച്ച അക്രമങ്ങളും നാശനഷ്ടങ്ങളും തുടരുമ്പോഴും ഭരണകൂടം ഗുരുതരമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സ്വീകരിക്കേണ്ട സാഹചര്യമാണിത്.
സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍.പി.പി തുറന്നടിച്ചു.
19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.
സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നാണ് വിമര്‍ശനം