പ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം.
ജില്ലയിൽ പുതിയ ബാച്ചുകളുടെ ഇറക്കുമതി പൂർണമായി നിരോധിച്ചു.
താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂണ്‍ 22 വരെ നിരോധിച്ച് കൊണ്ടാണ് ജില്ല കളക്ടര്‍ ഉത്തരവിറക്കിയത്.
പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്ക്കരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു
കോട്ടയം ജില്ലാ കളക്ടര്‍ വിഘ്നേശ്വരിയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതായി അറിയിച്ചത്.
മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.
പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും
വെള്ളിയാഴ്ച ചാത്തമംഗലത്തെ സര്‍ക്കാരിന്റെ പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തിലെ മുഴുവന്‍ കോഴികളെയും കൊന്നൊടുക്കിയിരുന്നു.
തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ 3000 പക്ഷികളെ കെന്നൊടുക്കും