ക്യാബിനറ്റ് നോട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയോട് നയം എന്തെന്ന് സിപിഐ മന്ത്രിമാര്‍ ചോദിച്ചിട്ടും ബിനോയ് വിശ്വം എതിര്‍ത്തില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും പൂരം കലങ്ങിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കാളച്ചന്തയിലെ കാളകളെ പോലെ എം.എല്‍.എമാരെ വാങ്ങുന്നത് ഇന്ത്യയുടെ പലഭാഗത്തുമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
സ്ഥാനത്തിന് ചേർന്ന പ്രസ്താവനയാണോ ബിനോയ് വിശ്വം നടത്തിയതെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് എ.എ. റഹിം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.
അവധി അപേക്ഷിച്ചുകൊണ്ട് കാനം രാജേന്ദ്രൻ നൽകിയ കത്തിലും ബിനോയിക്ക് സെക്രട്ടറിയുടെ ചുമതല നൽകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു
പിന്തുടര്ച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ.ഇ. ഇസ്മായിലിന്റെ പരാമര്‍ശം