കേസില്‍ ഈമാസം 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ബിനോയ് കൊടിയേരിയുടെ പിന്മാറ്റം.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിയുടെ രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം മുംബൈ ഓഷിവാര പൊലീസ് ശേഖരിച്ചത്.
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി 2021 ജൂണ്‍ ഒമ്പതിലേക്ക് നീട്ടി. കേസില്‍ ഡി.എന്‍.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച്...
മുംബൈ: പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. മുന്‍ഗണനാ ക്രമത്തില്‍ ഇന്ന് പരിഗണിക്കേണ്ട കേസുകള്‍ അധികമായതിനാലാണ് കോടതി നടപടി. പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. അതേസമയം, ബിനോയിയുടെ...
മുംബൈ: ഡിഎന്‍എ പരിശോധനക്ക് ബിനോയ് കൊടിയേരി രക്തസാമ്പിള്‍ നല്കി. ഫലം വന്നാല്‍ എല്ലാ സത്യവും പുറത്തു വരുമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുമെന്നും അതുവരെ കാത്തിരിക്കൂ...
യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കൊടിയേരിക്ക് തിരിച്ചടിയായി ഇന്ന് ഡി.എന്‍.എ പരിശോധന. പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെയുളള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലായിലാണ് ഡി.എന്‍.എ...
ഉന്നാവോയില്‍ ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ഫേസ്ബുക്കിലിട്ട പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഉന്നാവോയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നത് സത്യമാണ്, പക്ഷേ ആദ്യം ബീഹാരിക്കൊച്ചിന്...
മുംബൈ: പീഡനപരാതിയില്‍ ബിനോയ് കൊടിയേരിക്ക് തിരിച്ചടി. ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡി.എന്‍.എ പരിശോധന നാളെ നടത്തി രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്....
മുംബൈ: ബീഹാറി യുവതി നല്കിയ പീഡന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ്...