'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുക്കുന്നതോടെ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും
ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് കടത്തിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഇഡി.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കൂടുതല്‍ കുരുക്കിലാവുന്നത് സിപിഎമ്മിന് വലിയ തലവേദനയാവുകയാണ്.
എന്നാല്‍ കോടിയേരിയുട വീട്ടില്‍ ഓടിയെത്തിയ കമ്മീഷന് ബാലാവകാശ കമ്മീഷനല്ലെന്നും ബാലകൃഷ്ണാവകാശ കമ്മീഷനാണെന്നും ആരോപണമുയര്‍ന്നു.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന കണ്ടെടുത്തതായി ഇഡി കോടതിയെ അറിയിച്ചു.
കേസില്‍ ഇടപെടില്ലെന്ന് പറയുന്നതിനിടെ തന്നെയാണ് അറസ്റ്റും തുടര്‍നടപടികളും രാഷ്ട്രീയപ്രേരിതമെന്നാരോപിച്ച് പ്രതിഷേധിക്കുകയും ചെയ്യുന്നത്.
ബിനീഷിന് കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.
ഇന്നലെ രാവിലെയാണ് ഇഡി സംഘം ബിനീഷിന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. രാത്രിയോടെ റെയ്ഡ് പൂര്‍ത്തിയായെങ്കിലും മഹസറില്‍ ഒപ്പിടാന്‍ കുടുംബം വിസമ്മതിച്ചതോടെ തര്‍ക്കം നീണ്ടുപോവുകയായിരുന്നു.
പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയിട്ടുണ്ട്.