kerala2 months ago
വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ മുറിയിലേക്ക് കയറുന്നത് ശരിയാണോ?; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പി.കെ ശ്രീമതി
ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് വിവാദമായിരുന്നു.