india2 years ago
വീഡിയോക്കായി 300 കി.മീ വേഗത്തില്‍ ബൈക്ക് റൈഡിങ്, ഡിവൈഡറിലേക്ക് ഇടിച്ചു കയറി; പ്രശസ്ത യൂട്യൂബര്‍ക്ക് ദാരുണാന്ത്യം
പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ വ്ളോഗറുമായ അഗസ്ത്യ ചൗഹാന് (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. യുട്യൂബില്‍ 12...