Culture6 years ago
രേഖകള്‍ പുറത്ത് ; യുവതിക്ക് ബിനോയ് നല്‍കിയത് ലക്ഷങ്ങള്‍
പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ രേഖ ഹാജരാക്കിയതിന് പിന്നാലെ ബാങ്കിടപാടിന്റെ രേഖകളും ബിഹാറി യുവതി ഹാജരാക്കി. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ബാങ്ക്...