ബിഹാറിലെ വൈശാലി ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സംഭവം
രണ്ടിടത്ത് മാത്രമാണ് ജെഡിയുവിന് ജയിക്കാനായത്. ദര്‍ബാംഗ മണ്ഡലത്തിലെ സിറ്റിങ് സീറ്റാണ് ജെഡിയുവിന് നഷ്ടമായത്
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് എന്താണ് എന്ന് പരിശോധിക്കുന്നു.
ലാലു പ്രസാദ് യാദവിന്റെ മൂത്തമകന് ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.
729 പേരാണ് ഗ്രാമത്തിലെ വോട്ടര്‍മാര്‍. ഉച്ചവരെ ഒരു വോട്ടും പോള്‍ ചെയ്തിട്ടില്ലെന്ന് തെര. കമ്മിഷന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്
ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു
മഹാസഖ്യവും എന്‍ഡിഎയും അവരുടെ പ്രമുഖ നേതാക്കളെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തില്‍ എത്തിച്ച് ശക്തി അറിയിച്ചിരുന്നു
ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.