ഡല്‍ഹിയില്‍ നിന്ന് ആസാമിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്.
. 30 സ്കൂള്‍ കുട്ടികള്‍ ആണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം.
റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ സംഘം വിമൽകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതിയെ ജീവനോടെ മുതല കടിച്ചു തിന്നു.
ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന് പൊലീസിനോട് പറഞ്ഞു.
അതേസമയം സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് ബിപിന്‍ കുമാര്‍ പാസ്വാന്റെ പിതാവ് ആരോപിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് കോടതിയുടെ വിധി.
മെഡിക്കൽ ആവശ്യത്തിന് എല്ലുകൾ എത്തിക്കുന്നതുപോലും കൊല്ലാനുള്ള കാരണമായി മാറിയെന്ന് ഭിന്നശേഷി സംഘടനയായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ് റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് (എൻപിആർഡി) കുറ്റപ്പെടുത്തി.
ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങളുമായി ജീവനക്കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി എന്നാണ് വകുപ്പിന്റെ വിശദീകരണം.