പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍...
ഡല്‍ഹി: മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്‍ജെഡിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് രാജികത്ത്...
പട്ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് മഹാസഖ്യം പിളര്‍പ്പിലേക്ക്....
ഡല്‍ഹി: ‘ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കാറോടെ കത്തിക്കും’ കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീ റാം വിളിപ്പിച്ചു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ആള്‍ക്കൂട്ടകൊലകള്‍ക്കും അക്രമങ്ങള്‍ക്കും...
അരാരിയ (ബിഹാര്‍): തോട്ടത്തി ല്‍ നിന്നും മാങ്ങ പറിച്ചെന്നാരോപിച്ച് എട്ടു വയസുകാരിയെ ക്രൂരമായി തല്ലിക്കൊന്നു. ബിഹാറിലെ അരാരിയ ജില്ലയില്‍ തീണ്ടിക്രി ഗ്രാമത്തിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. അമേരുന് ഖാതൂന്‍ എന്ന ബാലികയാണ് ചെറിയ പെരുന്നാള്‍...
പാട്ന: 2017 പ്ലസ്ടുവിലെ ടോപ്പര്‍ ഗണേഷ് കുമാറിനെ പ്രായം കുറച്ചു കാണിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്തു. 24 വയസ്സ് എന്ന് രേഖകളില്‍ കാണിച്ച ഗണേഷിന് 42 വയസ്സുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്....
പട്ന: ഏറെ കോളിളക്കം സൃഷ്ടിച്ച രാജീവ് റോഷന് വധക്കേസ് പ്രതിയായ മുന്‍ ആര്.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീനെ തീഹാര്‍ ജയിലിലേക്ക് മാറ്റി. 45 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷഹാബുദ്ദീനെ ബീഹാറിലെ സീവാന് ജയിലില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍...
പട്ന: സംസ്ഥാന റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ ഉപമുഖ്യമന്ത്രി നല്കിയ വാട്സ്ആപ്പ് നമ്പറില്‍ പരാതിക്കു പകരം ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനാണ്,...