പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തില്‍ ശനിയാഴ്ച മാത്രം 46 പേര് മരിച്ചു. നൂറിലധികം പേര് ഒരു ദിവസത്തിനിടെ ആശുപത്രിയില്‍ ചികിത്സ തേടി. മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഔറംഗാബാദില്‍ മാത്രം 27 പേര് മരിച്ചു....
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 83 ആയി. ശനിയാഴ്ച ഒമ്പത് കുട്ടികള്‍ക്കൂടി മരിച്ചു. മസ്തിഷ്ക ജ്വരത്തെത്തുടര്‍ന്ന് 130 കുട്ടികള്‍ ചികിത്സയിലാണ്. മുസാഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു. ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് പുറത്തുള്ളതുമായ ഒരു പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടാനില്ല ജെഡിയു നേതാവ് ഗുലാം...
ബിഹാര്‍ മന്ത്രിസഭയിലേക്ക് എട്ട് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്ത് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. സഖ്യകക്ഷികളായ ബിജെപി, എല്‍ജെപി പാര്‍ട്ടികളില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിയാക്കിയില്ല. എട്ടുപേരും ജെഡിയു മന്ത്രിമാരാണ്. കേന്ദ്ര മന്ത്രിസഭയില്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമാണ് ലഭിച്ചതെന്ന്...
ബെഗുസരായ്: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. സിംഘോളിലെ കിരത്പൂർ വില്ലേജിലാണ് സംഭവം. തന്റെ വീട്ടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന ബി.ജെ.പി സിംഘോൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗോപാൽ സിങ് ആണ് ഇന്നലെ രാത്രി ഇരുമ്പുദണ്ഡു...
ബിഹാറിലെ ബേഗുസരായിലെ കുംഭി ഗ്രാമത്തില്‍ പേര് ചോദിച്ച് മുസ്ലിം യുവാവിന് നേരെ അക്രമി വെടിയുതിര്‍ത്തു. സെയില്‍സ് മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖാസിം എന്നയാള്‍ക്ക് നേരെ രാജീവ് യാദവ് എന്നയാളാണ് വെടിയുതിര്‍ത്തത്. രാജീവ് യാദവ് തന്നെ...
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബിഹാറിലെ ലോക്സഭാ സ്ഥാനാര്‍ഥി ശത്രുഘ്നന്‍ സിന്‍ഹ. നരേന്ദ്ര മോദിയുടെ എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞെന്നാണ് ശത്രുഘ്നന്‍ സിന്‍ഹ പരിഹസിച്ചത്. മോദി തരംഗം എന്ന ഒന്ന് ഇല്ലെന്നും ഈ തെരഞ്ഞെടുപ്പിലൂടെ മോദിക്ക്...
ബീഹാറില്‍ പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര് ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട്...
ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും മുസ്്ലിം വിദ്വേഷം ആളിക്കത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം മുസ്്ലിംലീഗിനെതിരെ നടത്തിയ വൈറസ് പരാമര്‍ശത്തിനു പിന്നാലെയാണ് ഇന്നലെ അസമില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ആദിത്യനാഥ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ...
ന്യൂഡല്‍ഹി: ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സുപ്രീംകോടതി. പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ കൃത്യമായ നിയമാനുസരണം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തതിനാണ് ബീഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നത്. ‘കുട്ടികള്‍ പൗരന്മാരല്ലേയെന്ന്’ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ...