ബിഹാര് പി.എസ്.സി പരീക്ഷയിലെ പേപ്പര് ചോര്ച്ചക്കെതിരെയും ക്രമക്കേടുകള്ക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഉദ്യോഗാര്ഥികള്ക്കുമേല് പൊലീസ് ലാത്തിച്ചാര്ജ് നടത്തിയതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
മാര്ച്ച് നടത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്ഥികള്ക്കുനേരേ പൊലീസ് ലാത്തിച്ചാര്ജ് നടത്തുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു
റെയില്വേ ജീവനക്കാരുടെ അനാസ്ഥയാണ് അമറിന്റെ ദാരുണമായ മരണത്തില് കലാശിച്ചതെന്ന് കുടുംബം ആരോപിച്ചു.
കാളി പൂജയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലാൽമതിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള തംതം ചൗക്കിന് സമീപമാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ഇവര് വ്യാജമദ്യം കഴിച്ചിരുന്നതായി സമീപവാസികള് പറയുന്നത്.
ഉഗ്രന് വിഷമുള്ള അണലിയെ കഴുത്തില് ചുറ്റിയാണ് ഇയാള് ആശുപത്രിയിലെത്തിയത്.
നദിയിലെ ശക്തമായ നീരൊഴുക്കില് പാലം തകര്ന്നുവീണതോടെ പ്രദേശത്തെ റോഡ് ഗതാഗതം താറുമാറായി.
ഞായറാഴ്ച രാത്രി നടന്ന അപകടത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം
ക്രമകാരികളെ സര്ക്കാര് സംരക്ഷിക്കുന്നുവെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.