Culture7 years ago
ജറൂസലേം വിഷയം പുതിയ വഴിത്തിരിവിലേക്ക്: ഇസ്രായേല്‍ പ്രധാമന്ത്രി നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ഇന്ത്യ-ഇസ്രയേല്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലേമിനെ ഏകപക്ഷീയമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ യു.എന്നില്‍...