News20 hours ago
സ്വന്തം താത്പര്യങ്ങള്‍ക്കായി ഇസ്രാഈല്‍ പ്രധാനമന്ത്രി യുദ്ധം നീട്ടിക്കൊണ്ട് പോവുകയാണ്; ആരോപണവുമായി ബന്ദികളുടെ കുടുംബം
ബന്ദിയാക്കപ്പെട്ട ഇസ്രാഈല്‍ സൈനികനായ നിമ്രോദ് കോഹന്റെ പിതാവ് യെഹൂദ കോഹനാണ് തന്റെ സ്വകാര്യ താത്പര്യങ്ങള്‍ക്കായി നെതന്യാഹു ഗസയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമര്‍ശിച്ചത്.