Culture8 years ago
ആര്.എസ്.എസ് നേതാവിനെ നടുറോഡിലിട്ട് വെട്ടികൊന്നു
ബംഗളൂരു: ആര്.എസ്.എസ് നേതാവിനെ ജന മധ്യത്തില്‍ വെട്ടികൊന്നു. ബി.ജെ.പി നേതാവ് ആര്. രുദ്രോഷ് ആണ് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് ബംഗളൂര് എം.ജി റോഡില്‍ കോല്ലപ്പെട്ടത്. ആര്.എസ്.എസ് ശിവാജി നഗര്‍ പ്രസിഡന്റാണ് 35കാരനായ രുദ്രോഷ്. ആര്.എസ്.എസ് റൂട്ട് മാര്‍ച്ചില്‍...