വിശാല പ്രതിപക്ഷ കൂട്ടായ്മയിലേക്ക് മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി, ഫോർവേഡ് ബ്ളോക് എന്നീ പാർട്ടികളുമുണ്ടാകും.
നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്.
മല്ലേശ്വരത്ത് ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്. #WATCH | Karnataka: Severe waterlogging witnessed in several parts...
രണ്ടു മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചാരണ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നുണ്ട്
ബെംഗളൂരു സ്ഫോടനകേസ് പ്രതി അബ്ദുനാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയെങ്കിലും സുരക്ഷാ ചെലവ് വെല്ലുവിളിയാകുന്നു. 60ലക്ഷം രൂപ കര്‍ണാടക സര്‍ക്കാരില്‍ കെട്ടിവെക്കാനാണ് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 20ഓളം പൊലീസുകാര്‍ മഅ്ദനിയെ അനുഗമിക്കുന്നതിനുള്ള ചെലവാണിത്....
സംഭവത്തില്‍ കോണ്ട്രാക്ടര്ക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു
അബിഗെരെ എം.എൻ പോളിടെക്നിക് വിദ്യാർഥിയാണ്.
ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂർ ഹൈവേ വെള്ളിയാഴ്ച രാത്രി രാമനഗര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി.8,480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ ബംഗളൂരുവിലെ...
ഏറ്റവും പുതിയ സംഭവത്തിൽ, തിങ്കളാഴ്ച രാവിലെ 10 നും 11 നും ഇടയിൽ ബെംഗളൂരുവിലെ ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടങ്ങളിലൊന്നിന് സമീപമുള്ള ഡ്രമ്മിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്