മഹാദേവപുരയില് സ്ഥിതി ചെയ്യുന്ന ഈ കാമ്പസ് ഗൂഗിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസുകളില് ഒന്നാണ്.
സ്കൂട്ടറിന്റെ വില എണ്പതിനായിരം രൂപ എന്നാല് പിഴ വന്നത് ഒന്നേമുക്കാല് ലക്ഷം രൂപയാണ്.
ബെളഗാവി മാരിഹാല് പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത്.
ബംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാത്രി 9 മണിക്ക് മണ്ണാർക്കാട് മണലടി ജുമാ മസ്ജിദിൽ മറവ് ചെയ്തു.
ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.
മുൻ മന്ത്രിയും എം.എൽ.സിയുമായിരുന്ന സി.പി. യോഗേശ്വർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തി സ്ഥാനാർഥിയായതിന് പിന്നാലെയാണ് പുതിയ ഓപറേഷൻ.
പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
14 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്