പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ രണ്ട് യുവതികളെ ഒരുകൂട്ടം സ്ത്രീകള്‍ ക്രൂരമായി മര്‍ദിച്ച് അര്‍ധനഗ്നരായി നടത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ക്രൂരമര്‍ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി....
കൊല്‍ക്കത്ത: ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്റര്‍. പശ്ചിമ ബംഗാളിലെ മുസ്തഫനഗറിലെ ഡംഗിപാറയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അസിം ദേവശര്‍മ എന്നയാളുടെ...
മുന്‍ ഐ.എ.എസ്സുകാരനായ ആനന്ദബോസ് അടുത്തകാലത്താണ് ബി.ജെ.പിയുമായി അടുത്തതും ഗവര്‍ണറായതും.
കേന്ദ്രസര്‍ക്കാരിലും ജോ. സെക്രട്ടറിയായിരുന്നു.
64ലും സഖ്യമാണ് വിജയിച്ചത്.
പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് ബംഗാള്‍ പൊലീസ് കേസെടുത്തു.
ബംഗാളില്‍, നിങ്ങള്‍ രാഷ്ട്രീയത്തിനിങ്ങുകയാണെങ്കില്‍, ഞങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ബംഗാളില്‍ രാഷ്ട്രീയം നടത്തണമെങ്കില്‍ മര്യാദയും നാഗരികതയും കാത്തുസൂക്ഷിക്കണം.
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ ആദിര്‍ രഞ്ജന്‍ പ്രതിനിധീകരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു. ആദിര്‍ രഞ്ജന്‍ പുറമെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ്...
കെ.പി മുഹമ്മദ് ഷാഫി പശ്ചിമ ബംഗാളിൽ ബി.ജെ.പിയിലേക്കുള്ള സി.പി.എമ്മിന്റെ കൂടുമാറ്റം പൂർണമായെന്ന് തെളിയിക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടന്ന സംസ്ഥാനത്ത് സംഘ്പരിവാറിനെ സഹായിച്ചത് സി.പി.എം അണികൾ മറിച്ചുകുത്തിയ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എമ്മുകാർ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്ന ആരോപണം ശരിവെച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ഒടുവിൽ ലഭിക്കുന്ന ഫലമനുസരിച്ച് 17 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ 24 സീറ്റുകളിൽ മമതാ ബാനർജിയുടെ തൃണമൂൽ...