ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 5 ബി.ജെ.പി എം.പിമാര് തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല് നേതാക്കളുടെ അവകാശവാദങ്ങള്ക്കു പിന്നാലെയാണു പുതിയ റിപ്പോര്ട്ട്.
ബംഗാളിൽ സി.എ.എ തുണയ്ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആകെയുള്ള 42 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
110 മുതൽ 120 കിലോമീറ്റരർ വേഗതയിലാണ് കാറ്റ് വീശുന്നത്
ജാര്ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്ഥി പ്രണത് ടുഡുവിനാണ് മര്ദനമേറ്റത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില് ജാര്ഗ്രാമില് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര് പാര്ട്ടി വിട്ടത്.
സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില് 200ലധികം ഇടങ്ങളില് വിജയിക്കുമെന്നാണ് അവര് പറഞ്ഞത്, പക്ഷേ 77 വരെയേ നേടാനായുള്ളു'- മമത പറഞ്ഞു.
തുക വിട്ട് നൽകാൻ കേന്ദ്രം വിസമ്മതിക്കുന്നത് നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ നെല്ല് ശേഖരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.
പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടര് പൊലീസില് കീഴടങ്ങി. ബംഗാളിലെ നോര്ത്ത് 24 പര്ഗാനസ് ജില്ലയിലാണു സംഭവം. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയ ഡോ. അരിന്ദം ബാലയാണു കീഴടങ്ങിയത്. സംസ്ഥാന സര്ക്കാരിനു കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടറാണ്...