Culture6 years ago
‘കണ്ണ് തുറക്കൂ ഖുല്‍സൂം’; ആസ്പത്രിയില്‍ കിടക്കയില്‍ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫിന്റെ വീഡിയോ
ലാഹോര്‍: അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന ഭാര്യ ബീഗം ഖുല്‍സൂം ഷെരീഫിനോട് യാത്ര ചോദിക്കുന്ന പാക്കിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീഡിയോ വൈറലാകുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ലണ്ടനില്‍ നിന്നും പാക്കിസ്താനിലേക്ക്...