തിരുവന്തപുരം: ഇന്ത്യന്‍ സൈനികരെ അപമാനിച്ച കൊടിയേരിയുടെ നിലപാട് രാജ്യദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. കന്നുകാലികളെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് കാളക്കുട്ടിയെ...
തിരുവനന്തപുരം: കശാപ്പ് നിരോധന വിവാദം മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മാധ്യമങ്ങള്‍ കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് കുമ്മനം...
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുള്ളതായി വെളിപ്പെടുത്തി ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലഖിന്റെ മകന് ഡാനിഷ് രംഗത്ത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോ തന്നെ പിന്തുടരുന്ന പ്രതീതിയാണ് എപ്പോഴുമുള്ളതെന്നും ഡാനിഷ് പറഞ്ഞു. ബീഫ് വിഷയത്തില്‍ എന്റെ പിതാവിനെ വധിച്ചവര്‍ തനിക്ക്...
കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ കൊച്ചിയില്‍ ബീഫ് വില്പന തടസ്സപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരാതിയില്‍ ആലങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെ കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍...
ബിസാഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യ പ്രതികള്‍ക്കും ജാമ്യം. കൊലക്കേസ് പ്രതിയായ പുനിത് ആണ് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മറ്റൊരു പ്രതിയായ...
കൊച്ചി: പശു സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലും ആര്‍എസ്എസ് അക്രമം രൂക്ഷം. എറണാകുളം പറവൂരിലെ ആലങ്ങാട്ടാണ് സംഭവം. കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍ ജോസിന് നേരെയാണ് ഗോസംരക്ഷകരുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകാലിയെ ഈസ്റ്റര്‍ പ്രമാണിച്ച് കഴിഞ്ഞ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കും മുന്നില്‍ പാര്‍ട്ടിയുടെ ബീഫ് നയം വിമര്‍ശിച്ച് ജെആര്‍എസ് നേതാവ് സി.കെ ജാനു രംഗത്ത്. ബീഫ് പോലുള്ള തര്‍ക്ക വിഷയങ്ങള്‍ ബിജെപി നേതൃത്വം നിരന്തരം ഉന്നയിക്കുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക്...
ഹൈദരാബാദ്: ബിജെപിയുടെ ബീഫ് നിരോധന നീക്കത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. താനൊരു മാംസാഹാരിയാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും പറഞ്ഞാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബീഫ് നിരോധനം സംബന്ധിച്ച്...
തൃശൂര്‍: ബീഫ്, ഗോവധ നിരോധനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയം വീണ്ടും പുറത്ത്. തൃശൂരില്‍ ഇറച്ചി സഹകരണ സംഘത്തിന്റെ പ്രസിഡന്റായി ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ചുമതല ഏറ്റെടുത്തതോടെയാണ് പാര്‍ട്ടിയുടെ ഇരട്ട...