ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് ഇന്നലെ അറസ്റ്റു...
ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം തടഞ്ഞ...
മുംബൈ: പിടിച്ചെടുക്കുന്ന മാംസം പശുവിന്റേതു തന്നെയോ എന്ന് തിരിച്ചറിയുന്ന പ്രത്യേക തരം കിറ്റുമായി മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് വിഭാഗം. 30 മിനുട്ടിനകം മാംസത്തിന്റെ ഇനം തിരിച്ചറിയുന്ന കിറ്റ് അടുത്ത മാസത്തോടെ മഹാരാഷ്ട്ര പോലീസിന് ലഭിക്കും. പശുവിനെയും...
പശുവിറച്ചി കടത്തിയെന്നാരോപിച്ചു ജാര്‍ഖഢില്‍ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹത് ആണ്. അറസ്റ്റിലായത്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പോലീസ്...
റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാട്ടിറച്ചി കൊണ്ടുപോകുന്നു...
ഷില്ലോങ്: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. അടുത്ത മാസം ഒന്നിന് നിലവില്‍ വരുന്ന...
ജലീല്‍ കെ. പരപ്പന നേരമെത്രയായി. ഇനിയും കറിക്കുള്ളത് വാങ്ങിയില്ലല്ലോ ചേട്ടാ..! ഒഴിവുദിനത്തില്‍ ശ്രീമതിയുടെ രാവിലെത്തന്നെയുള്ള ആവശ്യവും പരിഭവവും കേട്ട് അകമേ ഒന്നന്ധാളിച്ചെങ്കിലും പുറത്തുകാട്ടിയില്ല. ഞായറാഴ്ചയെങ്കിലും ഇറച്ചിക്കറി ശീലമായിട്ട് കാലമേറെയായി. അപ്പനപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയതാണ് ഇറച്ചിക്കറി...
കേരളത്തെ പാകിസ്താനോടുപമിച്ച് പുലിവാല് പിടിച്ച ‘ടൈംസ് നൗ’ ചാനലിനുള്ള മലയാളികളുടെ പ്രഹരം അവസാനിക്കുന്നില്ല. ചാനലിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നെഗറ്റീവ് റിവ്യൂ രേഖപ്പെടുത്തിയ മലയാളികള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ടൈംസ് നൗവിന്റെ റേറ്റിങ് 3.5-ലെത്തിച്ചു. വെറും ഒറ്റ ദിവസം...
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്, തനിക്കെതിരായ കള്ള പ്രചരണങ്ങള്‍ക്കെതിരെ ആശുപത്രിക്കിടക്കയില്‍ നിന്ന മറുപടി നല്കുന്നു. താന്‍ മര്ദിക്കപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണവും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ സത്യാവസ്ഥയുമാണ് ‘ജസ്റ്റിസ് ഫോര്‍...
കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ്...