നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും രോഗം ബാധിച്ചും അത്യാഹിതങ്ങള്‍ സംഭവിച്ചും കാഷ്വാലിറ്റിയില്‍ എത്തുമ്പോള്‍ ഇവിടെ യാതൊരു വിധ സുരക്ഷയും ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. കോവിഡ് പരിശോധനാ കേന്ദ്രവും കേഷ്വലിറ്റിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ട് വരുന്ന രോഗികള്‍...
ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഗോവധ നിരോധം നടപ്പാക്കിയിട്ടും ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ. അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു മാറ്റവും വരില്ലെന്നും ഫുഡ് ആന്റ്...
റാഞ്ചി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ കഴിഞ്ഞ മാസം 45കാരനായ മുസ്്ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്. ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ല...
ന്യൂഡല്‍ഹി: ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ബല്ലാഗര്‍ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക്...