യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ ഇഖ്ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. ഇഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ...
ന്യൂഡല്‍ഹി: ബീഫ് വിറ്റതിന്റെ പേരില്‍ ഡല്‍ഹി ഗുഡ്ഗാവില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി. രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. 2004 മുതല്‍ ഡല്‍ഹിയില്‍ ഹോട്ടല്‍ വ്യവസായരംഗത്തുള്ളയാളാണ് ഇദ്ദേഹം. ഒരു...
നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ച് അവശനാക്കിയതായി ആരോപണം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24കാരനായ യുവാവിന് മര്‍ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. പൊറവച്ചേരി...
നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ച് അവശനാക്കിയതായി ആരോപണം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24കാരനായ യുവാവിന് മര്‍ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. പൊറവച്ചേരി...
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. വലിയ വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീയെ ഭര്‍ത്താവിനെ കൊണ്ട് ചെരുപ്പ് കൊണ്ട് നിര്‍ബന്ധിച്ച്...
പറ്റ്ന: ബീഫിന്റെ പേരില്‍ മുസ്ലിം മധ്യവയസ്കന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ബിഹാറിലെ ബെഗുസരായിയിലാണ് സംഭവം. വയോധികനായ മുഹമ്മദ് ഇസ്തിഖാര്‍ ആലമിനെയാണ് ഒരു കൂട്ടം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ഇസ്തിഖാര്‍ ആലം...
അസം: ബീഫ് വില്പന നടത്തിയെന്നാരോപിച്ച് അസമില്‍ മുസ്ലിം വൃദ്ധനു നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിശ്വനാഥ് സ്വദേശി ഷൗക്കത്ത് അലിയെയാണ് ഒരു വിഭാഗം ആള്‍ക്കൂട്ടം ക്രൂരമായി കൈയേറ്റം ചെയ്തത്. ഷൗക്കത്ത് അലിയെ പന്നിമാംസം തീറ്റിക്കാന്‍ ശ്രമിക്കുകയും...
ഝാര്‍ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്‍ അലുമുദ്ദീനെ കൊന്ന കേസില്‍ ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്‍ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ പ്രതികളായ...
മുംബൈ: ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാം, എന്നാല്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്തിന്? മുംബൈയില്‍ ആര്.എ.പൊഡാര്‍ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരവും...
ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്‍ ഭക്ഷിച്ചിരുന്നു. വാല്മീകിയുടെ രാമായണത്തില്‍ ഇതിന് തെളിവുകള്‍ കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു....