ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ബീഫ് വിളമ്പരുതെന്ന് നിര്‍ദേശം
ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. ചര്‍കിദാദ്രിയിലെ ഭദ്രയില്‍ ആഗസ്റ്റില്‍ നടന്ന സംഭവത്തിലാണ് പുതിയ ട്വിസ്റ്റ്. 26കാരനായ സാബിര്‍ മാലിക്കിനെ ആള്‍ക്കൂട്ട ഭീകരര്‍ ബീഫ് കഴിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍...
നിരോധിക്കപ്പെട്ട കാര്യങ്ങളിലേര്‍പ്പെട്ടതിനും ഹോസ്റ്റല്‍ വാസികളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും 7 വിദ്യാര്‍ഥികളെ പുറത്താക്കുന്നുവെന്നാണ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ അറിയിച്ചത്.
സങ്കേതും സുഹൃത്തുക്കളും ഒരു ഹോട്ടലില്‍ നിന്ന് ബീഫ് കട്ലറ്റ് കഴിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് റാവുത്ത് ആരോപണമുന്നയിച്ചത്.
രണ്ട് പ്രായപൂർത്തിയാവാത്തവർ ഉൾപ്പടെ 7 പേരെ അറസ്റ്റ് ചെയ്തു.
രാഹുല്‍, സച്ചിന്, ബ്രജ്പാല്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്
ഉത്തര്‍പ്രദേശിലെ വിവിധ ഉത്സവങ്ങള്‍ നടക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ബംഗ്ലാദേശിലെ കുക്കറി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മധ്യപ്രദേശിലെ മോറോനാ ജില്ലയിലാണ് ബീഫ് കണ്ടെത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ്എടുത്തത്.
ബൈക്കില്‍ പച്ചക്കറി മാര്‍ക്കറ്റിലേക്ക് വരികയായിരുന്നയാളുടെ കൈവശം പശുമാംസമുണ്ടെന്ന് ആരോപിച്ചായിരുന്നു ഒരുസംഘമാളുകള്‍ സംഘര്‍ഷമുണ്ടാക്കിയത്.