ലഹരിവിരുദ്ധ ദിനത്തില്‍ നാടിനെ നടുക്കിയ വാര്‍ത്തയാണ് ബീഹാറില്‍ നിന്നുള്ളത്. പുകവലിച്ച 15കാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചു കൊന്നു. ബീഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ബജറംഗ് കുമാറാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മാതാവിന്റെ മൊബൈല്‍ റിപ്പയര്‍ ചെയ്തത്...
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ആംബുലന്‍സ് ഡ്രൈവറെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യമെയും കാറിലെത്തിയവര്‍ മര്‍ദിച്ചെന്ന് പരാതി. ഫോണ്‍ വിളിച്ച് അലക്ഷ്യമായി ഓടിച്ചു വന്ന കാര്‍ ആംബുലന്‍സില്‍ ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍...
ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്ദോലിലെ റാസ ഹൈദരാബാദി ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ്...