വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം.
നൂറനാട് ഉളവുക്കാട് വന്മേലിത്തറയില് ആതിര (ചിന്നു26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവര്‍ക്കാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി3 ജഡ്ജി എസ് എസ് സീന ശിക്ഷ വിധിച്ചത്.
യു.പിയിലെ മതുരയില്‍ പട്ടാപ്പകല്‍ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരന് ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ പൊലീസ് തടഞ്ഞുനിര്‍ത്തിയിരുന്നു. പിന്നാലെ...
അജയന്റെ മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് ബസുടമ രാജ്മോഹന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു
ഉത്തര്‍ പ്രദേശ് മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് സാഹില്‍ ഫീസ് കൗണ്ടറിലെ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു
പാറശ്ശാല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലി ഒടിച്ചത്.
കോഴിക്കോട് റൂറല്‍ എസ്പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എടക്കര ചീക്കിലോട് വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പതിമൂന്നുകാരനെ മേശപ്പുറത്ത് കിടത്തി, മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് കൈകള്‍ മുറുക്കെ പിടിപ്പിച്ച ശേഷമായിരുന്നു മര്‍ദ്ദനം.