കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ ബിതുല്‍ ബാലന് ആണ് ആക്രമണത്തിനിരയായത്.
ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം
തിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.
ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.
വികാസ്പുരിയിലെ പദയാത്രയ്ക്കിടെയാണ് ആക്രമിച്ചതെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.
വീട്ടിലെത്തി വിവസ്ത്രനാക്കി മർദിച്ചെന്ന് ബന്ധുക്കൾ
ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.
ആയുസ്സ് അറ്റു പോകാറായ സര്‍ക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങള്‍ ഇത് കാണിക്കുന്നതെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ അവര്‍ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല.
ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ് എം.എസ്.എഫ് പ്രവര്‍ത്തകനെ.
സ്വത്ത് തട്ടിയെടുക്കാനായി ബി.ജെ.പി മുൻ ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.