ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
അവശനിലയിൽ ഒഴുകിവരുന്ന യുവതിയെ സർഫിംഗ് സംഘമാണ് കണ്ടത്.
കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ മൂന്ന് കുട്ടികളെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി.
കോഴിക്കോട് ബീച്ചില്‍ ഇന്ന് രാവിലെ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ തിരയില്‍പെട്ട് കാണാതായി. പൊലീസും അഗ്നിരക്ഷാസേനയില്‍ തെരയുന്നു. 5 കുട്ടികളില്‍ ഒരാളെ രക്ഷിച്ചു. പന്ത് എടുക്കാനായി ചെന്നതായിരുന്നു. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദില്‍...
നിര്‍മിത ബുദ്ധിയിലൂടെ രൂപകല്പന ചെയ്ത റോബോട്ടായ ഔറസും ടെറ്റണുമാണ് ഗോവയിലെ ബീച്ചുകളില്‍ ജീവന് രക്ഷിക്കാനായി ഇറങ്ങുന്നത്
പുതുവത്സരാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി
കോഴിക്കോട് കാപ്പാട് അടക്കം രാജ്യത്തെ എട്ട് ബീച്ചുകള്‍ക്കാണ് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം. നൂറ് ശതമാനം വൃത്തിയും വെടിപ്പുമുള്ള തീരങ്ങള്‍ക്ക് നല്‍കിവരുന്ന അംഗീകരാമാണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ കാപ്പാട് ബീച്ചും...
കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ത്ഥം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വൈക്കം മുഹമ്മദ് ബഷീര്‍ ഫെസ്റ്റ് നടത്തുന്നു. ഇമ്മിണി ബല്ല്യേ ബര എന്ന പേരില്‍ കോഴിക്കോട് ബീച്ചില്‍ നാളെയാണ് ഫെസ്റ്റിന്റെ ആരംഭം. ജൂലൈ 13 വരെ നീണ്ടു...
കോഴിക്കോട്: മലബാറിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട നിരവധി സമ്മേളനങ്ങളുടെ വേദിയായി കോഴിക്കോടിന്റെ തിലകക്കുറിയായി മാറിയ ബീച്ചിലെ ഓപണ്‍ സ്റ്റേജ് നവീകരിക്കുന്നു. നിലവിലെ സ്റ്റേജിന്റെ കാലപ്പഴക്കവും കാലത്തിനനുസരിച്ച് പരിപാടികളുടെ സാങ്കേതിക നിലവാരവും പരിഗണിച്ച് പുതുയുഗത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു. ഡി എര്‍ത്ത്...
കോഴിക്കോട്: സായാഹ്നം ആസ്വദിക്കാന്‍ കോഴിക്കോട് ബീച്ചിലെത്തിയവര്‍ക്ക് ഇന്നലെ വേറിട്ട അനുഭവമായിരുന്നു… ഒട്ടേറെ സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ഒത്തുചേരല്‍ കാണുന്നത് ആദ്യമായിട്ടായിരിക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള അഷ്റഫ്മാരുടെ സംഗമ വേദിയായാണ് കടപ്പുറം മാറിയത്. അഷ്റഫേ എന്ന്...