ഓസ്ലോ: ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെ അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്കരിക്കാന്‍ പ്രചരണം നടത്തുന്ന ‘ബി.ഡി.എസ്’ (ബോയ്ക്കോട്ട്, ഡിവെസ്റ്റ്മെന്റ് ആന്റ് സാങ്ഷന്‍സ്) പ്രസ്ഥാനം 2018-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. നോര്‍വേയിലെ എം.പിയും...
ഫലസ്തീന് അവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ന്യൂസിലാന്റുകാരിയായ പ്രശസ്ത പോപ്പ് ഗായിക ലോര്‍ദെ ഇസ്രാഈലിലെ സംഗീത പരിപാടി റദ്ദാക്കി. കൗമാര പ്രായം മുതല്‍ സംഗീത രംഗത്ത് പ്രശസ്തിയാര്‍ജിച്ച 21-കാരി 2018 ജൂണിലാണ് തെല്‍ അവീവില്‍ പരിപാടി...
പ്രിട്ടോറിയ: ഫലസ്തീനികള്‍ക്ക് തങ്ങളുടെ നാട് നഷ്ടമാകാന്‍ ഇടയാക്കിയ ബാല്ഫോര് പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, ദക്ഷിണാഫ്രിക്കയില്‍ ഇസ്രാഈലിനെതിരെ വന്‍ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ പ്രിട്ടോറിയയില്‍ എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് (ഇ.എഫ്.എഫ്) എന്ന സംഘടന ആയിരക്കണക്കിനാളുകളുമായി ഇസ്രാഈല്‍ എംബസി...
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന് അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി. ഫലസ്തീന് സോളിഡാരിറ്റി കാംപെയ്ന് (പി.എസ്.സി) എന്ന സംഘടനയാണ് 2015-ല്‍ ചുമത്തപ്പെട്ട വിശേഷണത്തില്‍ നിന്ന് നിയമ പോരാട്ടത്തിലൂടെ വിജയകരമായി പുറത്തുവന്നത്. ഇതോടെ,...
കൊളോണ്‍: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി. ‘ജൂയിഷ് വോയിസ് ഫോര്‍ ജസ്റ്റ് പീസ്’ (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്‍ സോഷ്യല്‍ എക്കണോമി പൂട്ടിയത്. ഫലസ്തീനികള്‍ക്കു...